Prakash Raj : പ്രകാശ് രാജ് മകന്റെ ആഗ്രഹപ്രകാരം വീണ്ടും വിവാഹിതനായി; ചിത്രങ്ങൾ കാണാം
നടൻ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി. തന്റെ രണ്ടാം ഭാര്യയായ പോണി വർമ്മയെയാണ് പ്രകാശ് രാജ് ഇന്ന് വീണ്ടും വിവാഹം കഴിച്ചത്. തങ്ങളുടെ 11 മത് വിവാഹ വാര്ഷികത്തിനാണ് ഇരുവരും വീണ്ടും വിവാഹിതരായത്. മക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ആദ്യ ഭാര്യയിൽ ഉള്ള മക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു.