Prayaga Martin: മാലാഖയെ പോലെ വൈറ്റ് ഗൗണിൽ നടി പ്രയാഗ മാർട്ടിൻ; ചിത്രങ്ങൾ കാണാം

Sat, 07 May 2022-7:47 pm,

മലയാള സിനിമയിൽ ഇപ്പോൾ ഏറെ സജീവമായ നടിയാണ് പ്രയാഗ മാർട്ടിൻ

മോഹൻലാലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി റീലോഡ്ഡ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി പ്രയാഗ മാർട്ടിൻ. 

 

ഉസ്താദ് ഹോട്ടലിലും ഒരു ചെറിയ റോളിൽ പ്രയാഗ അഭിനയിച്ചിരുന്നു.

പ്രയാഗ നായികയായി അരങ്ങേറുന്നത് തമിഴ് സിനിമയിലൂടെയാണ്.  തമിഴിൽ സൂപ്പർഹിറ്റായി മാറിയ ഹൊറർ ത്രില്ലർ ചിത്രമായ പിസാസിലൂടെയാണ് പ്രയാഗ നായികയാവുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link