Sonam Kapoor Pregnancy Photoshoot: ഗർഭകാലം ആസ്വദിക്കുന്ന സോനം കപൂര്‍, ചിത്രങ്ങള്‍ വൈറല്‍

Mon, 04 Apr 2022-6:55 pm,

സോനം കപൂർ അമ്മയാകാൻ പോകുന്നു. കഴിഞ്ഞ മാസമാണ് താൻ ഗർഭിണിയാണെന്ന വിവരം സോനം കപൂർ ആരാധകരെ അറിയിച്ചത്.

 

ഗർഭധാരണത്തിനു ശേഷം നടത്തിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.    

 

വെള്ള വസ്ത്രം ധരിച്ച് ക്യാമറയ്ക്ക് മുന്നിൽ baby bump പ്രദര്‍ശിപ്പിച്ചുള്ള ചിത്രങ്ങള്‍ ഏറെ മനോഹരമാണ്.  

ചിത്രങ്ങളിൽ, സോനം കപൂറിന്‍റെ മുഖത്ത് ഗർഭകാലത്തിന്‍റെ തിളക്കം വ്യക്തമായി കാണാം. ലൈറ്റ് മേക്കപ്പ് അവളുടെ ലുക്ക് കൂടുതൽ മെച്ചപ്പെടുത്തി.

 

സോനത്തിന്‍റെ ഈ ഫോട്ടോകൾ ആരാധകര്‍ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. താരത്തിന്‍റെ ഫോട്ടോസ് ഏറെ പ്രശംസ നേടുന്നുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link