Pregnancy Diet : പപ്പായ മുതൽ ഇറച്ചി വരെ; ഗർഭക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ
ഗർഭിണിയായിരിക്കുന്ന സമയത്ത് പൈനാപ്പിൾ കഴിക്കുന്നത് ഒഴിവാക്കണം.
പപ്പായ കഴിക്കുന്നത് പൂർണമായി ഒഴിവാക്കണം
ഇറച്ചി കഴിക്കുന്നത് കുറയ്ക്കുക, പൂർണമായി ഒഴിവാക്കേണ്ട.
എള്ള് കഴിക്കുന്നത് ഗർഭിണികൾക്ക് നല്ലതല്ല.
മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ഒഴിവാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും