Pregnant Women Health : നിങ്ങൾ ഗർഭിണിയാണോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക

Sat, 11 Dec 2021-6:14 pm,

ഇറച്ചി കഴിക്കുന്നത് കുറയ്ക്കുക, പൂർണമായി ഒഴിവാക്കേണ്ട.

 

മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ഒഴിവാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും.

എള്ള് കഴിക്കുന്നത് ഗർഭിണികൾക്ക് നല്ലതല്ല.

പപ്പായ കഴിക്കുന്നത് പൂർണമായി ഒഴിവാക്കണം .

ഗർഭിണിയായിരിക്കുന്ന സമയത്ത് പൈനാപ്പിൾ കഴിക്കുന്നത് ഒഴിവാക്കണം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link