Premalu Movie : ജെന്റിൽമാൻ ആദിക്കൊപ്പം; പ്രേമലു താരങ്ങളുടെ ചിത്രങ്ങൾ

Fri, 23 Feb 2024-4:32 pm,

തിയറ്ററുകളിൽ നിറഞ്ഞ സദ്ദസ്സിൽ പ്രദർശനം തുടരുന്ന ചിത്രമാണ് പ്രേമലു

ഹൈദരാബാദ് ആസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് പ്രേമലു

യുവതാരങ്ങളായ നസ്ലിനും മമിത ബൈജുവാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്

ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്  അഖിൽ ഭാർഗവനും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ ശ്യാം മോഹനുമാണ്.

ശ്യാം മോഹനാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് 

കോമഡി ടച്ചുള്ള വില്ലൻ വേഷമാണ് ശ്യാം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്

പൊൻമുട്ടയെന്ന് യുട്യൂബ് സീരീസിൽ നിന്നാണ് ശ്യാം ഏറെ ശ്രദ്ധേയനാകുന്നത് 

ശ്യാമിനോടൊപ്പമുള്ള ചിത്രങ്ങൾ നടി അഖില ഭാർഗനാണ് പങ്കുവെച്ചിരിക്കുന്നത്

ഹെവെൻ എന്ന സിനിമയിലൂടെയാണ് ശ്യാം മലയാള സിനിമയിലേക്കെത്തുന്നത്. 18+ എന്ന ചിത്രത്തിലൂടെ ശ്യാം മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധേയനാകുന്നത് 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link