PM Modi: മോദിയ്ക്ക് ചായ നൽകി റോബോട്ട്! സയൻസ് സിറ്റിയിലെ ചിത്രങ്ങൾ
ഇന്ന് രാവിലെ തന്നെ പ്രധാനമന്ത്രി സയന്‍സ് സിറ്റിയിലെത്തി.
വൈബ്രന്റ് ഗുജറാത്തിന്റെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
റോബോട്ട് എക്‌സിബിഷന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
റോബോട്ടാണ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചായ നല്‍കിയത്.
ഗുജറാത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
വിവിധ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കണ്ടുപിടിത്തങ്ങള്‍ സയന്‍സ് സിറ്റിയിലുണ്ട്.
സന്ദര്‍ശനത്തിനിടെ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.