Diwali 2023 : ഇത്തവണ മോദിയുടെ ദീപാവലി ആഘോഷം ഹിമാചലിലെ ലെപ്ച്ചയിലെ സൈനകർക്കൊപ്പം; കാണാം ചിത്രങ്ങൾ

Sun, 12 Nov 2023-6:35 pm,

ഇന്ത്യോ ടിബറ്റൻ അതിർത്തിയാണ് ലെപ്ച്ച

സൈനകർക്ക് പ്രധാനമന്ത്രി മധുരം നൽകുകയും അവരിൽ മധുരം മോദി സ്വീകരിക്കുകയും ചെയ്തു.

മുൻ വർഷങ്ങളിലും പ്രധാനമന്ത്രി ദീപാവലി ആഘോഷങ്ങൾ സൈനകർക്കൊപ്പമായിരുന്നു സംഘടിപ്പിച്ചിരുന്നത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link