Priya Mani: ബ്ലാക്ക് ബ്യൂട്ടിയായി മലയാളികളുടെ സ്വന്തം പ്രിയ മണി; ചിത്രങ്ങൾ വൈറൽ
In a world of trends be timeless എന്നാണ് പ്രിയ മണി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
എവരെ അടഗാടു എന്ന തെലുങ്ക് സിനിമയിലൂടെയാണ് പ്രിയാമണി സിനിമയിൽ എത്തുന്നത്.
2004ൽ പൃഥ്വിരാജ് നായകനായ സത്യം എന്ന സിനിമയാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം.
പാലക്കാടാണ് പ്രിയ മണിയുടെ ജന്മദേശം.
മലയാളത്തിലും, തമിഴിലും, തെലുങ്കിലും ഒരു പോലെ ആരാധകരുള്ള നടിയാണ്.
2017ൽ ഇവന്റ്സ് ഓർഗനൈസറായ മുസ്തഫ രാജിനെയാണ് പ്രിയ മണി വിവാഹം കഴിച്ചത്.
വിവാഹ ശേഷവും താരം സിനിമയിൽ സജീവമായി തുടരുന്നു.