Priya Mani: ജസ്റ്റ് ലുക്കിങ്ങ് ലൈക്ക് എ വൗ...! പ്രിയാമണിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

Wed, 29 May 2024-11:47 pm,

 @sbk_shuhaib ആണ് പ്രിയാമണിയുടെ ന്യൂ ലുക്ക് ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ചിത്രം ശ്രദ്ധ നേടുകയാണ്.

 

പച്ച നിറത്തിലുള്ള ഒട്ട്ഫിറ്റിൽ  പച്ച ബാക്ക്​ഗ്രൗണ്ടിൽ എടുത്തിട്ടുളള ചിത്രങ്ങൾ വൈറലാവുകയാണ്. 

 

@akaaro @aquamarine_jewellery ൽ നിന്നാണ് സാരിയും ജ്വല്ലറിയുമെല്ലാം താരം തിരഞ്ഞെടുത്തിരിക്കുന്നത്. 

 

സോഷ്യൽമീഡിയയിൽ വളരെ സജീവമായിട്ടുള്ള നടിയാണ് പ്രിയാമണി. ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. 

 

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി  നിരവധി ആരാധകരുള്ള നടിയാണ് പ്രിയാമണി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link