Priya Varrier: `മനസിന്റെ പ്രതിഫലനമാണ് ജീവിതം`; വെറൈറ്റി ചിത്രങ്ങളുമായി പ്രിയ വാര്യർ

Thu, 13 Jul 2023-9:20 pm,

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ പ്രിയ, പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

തെന്നിന്ത്യൻ ചിത്രങ്ങളിലും പ്രിയ ഇതിനോടകം തന്നെ വേഷമിട്ടു കഴിഞ്ഞു. 

ബോളിവുഡിൽ ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ 'ഇഷ്‌ക്' സിനിമയുടെ തെലുങ്ക് റീമേക്ക്, തുടങ്ങിയവയാണ് നടിയുടെ പുതിയ പ്രൊജക്ടുകൾ.

സിനിമയിൽ എത്തുന്നതിന് മുമ്പ് നിരവധി ഷോർട്ട് ഫിലിമുകളിലും സംഗീത ആൽബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. 

ജൂനിയർ ആർട്ടിസ്റ്റായാണ് പ്രിയ സിനിമാ രംഗത്തേയ്ക്ക് എത്തിയത്. 

പിന്നീട് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു.തെന്നിന്ത്യൻ ചിത്രങ്ങളിലും പ്രിയ ഇതിനോടകം തന്നെ വേഷമിട്ടു കഴിഞ്ഞു. 

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണവും പ്രിയയ്ക്കെതിരെ ഉണ്ടാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link