Priya P varrier: പുത്തൻ ഫാഷൻ ട്രെൻഡിൽ പ്രിയ വാര്യർ: ചിത്രങ്ങൾ കാണാം

Wed, 23 Aug 2023-10:32 pm,

ജൂനിയർ ആർട്ടിസ്റ്റായാണ് പ്രിയ എത്തിയത്. പിന്നീട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു.

സിനിമയിൽ എത്തുന്നതിന് മുമ്പ് നിരവധി ഷോർട്ട് ഫിലിമുകളിലും സംഗീത ആൽബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. 

തെന്നിന്ത്യൻ ചിത്രങ്ങളിലും പ്രിയ ഇതിനോടകം തന്നെ വേഷമിട്ടു കഴിഞ്ഞു. 

മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ നിന്ന് ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തിയാണ് പ്രിയ. മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ ഇടം പിടിച്ച നടിയും പ്രിയ വാര്യർ തന്നെയാണ്. 

ബോളിവുഡിൽ ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ 'ഇഷ്‌ക്' സിനിമയുടെ തെലുങ്ക് റീമേക്ക്, ബ്രോ, തുടങ്ങിയവയാണ് നടിയുടെ പുതിയ പ്രൊജക്ടുകൾ.

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണവും പ്രിയയ്ക്കെതിരെ ഉണ്ടാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link