Priya Prakash Varrier : ഗൗണിൽ സ്റ്റൈലിഷായി പ്രിയ പ്രകാശ് വാര്യർ; ചിത്രങ്ങൾ കാണാം
ഒരൊറ്റ ഗാനരംഗത്തിലൂടെ ഇന്ദിയിലൊട്ടാകെ ആരാധകരെ നേടിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ.
ഇപ്പോൾ കുറച്ച് സ്റ്റൈലൻ സെൽഫികളുമായി ആണ് താരം എത്തിയിരിക്കുന്ന
ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമാണ് പ്രിയ.
ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ പ്രിയയുടെ ബോളിവുഡ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.