Priya Varrier: പച്ച തത്തയെ പോലെ ക്യൂട്ടായി പ്രിയ വാര്യർ; ചിത്രങ്ങൾ കാണാം

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അഭിനയിക്കാനാണ് പ്രിയ ഓഡീഷന് എത്തിയത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അഭിനയിക്കാനാണ് പ്രിയ ഓഡീഷന് എത്തിയത്.
ചിത്രത്തിൽ ചെറിയ വേഷം മാത്രമായിരുന്നു പ്രിയയ്ക്ക് ഉണ്ടായിരുന്നുള്ളൂ.
ഓഡീഷൻ കഴിഞ്ഞതിന് പിന്നാലെ പ്രിയയ്ക്ക് ലീഡ് റോൾ തന്നെ കൊടുക്കാൻ സംവിധായകൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.
ഇന്ന് തെന്നിന്ത്യയിലെ മാത്രമല്ല ബോളിവുഡിൽ പോലും പ്രിയ പ്രശസ്തയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയയുടെ ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്.