Priya Varrier: ചൂടന്‍ ചിത്രങ്ങളുമായി ഞെട്ടിച്ച് പ്രിയ വാര്യര്‍; അമ്പരന്ന് ആരാധകര്‍

വളരെ അപ്രതീക്ഷിതമായാണ് പ്രിയ വാര്യർ സിനിമയിലെത്തുന്നത്.

ഒമർ ലുലു ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിടാനെത്തിയ പ്രിയ പിന്നീട് ലീഡ് റോളിലാണ് അഭിനയിച്ചത്.
സിനിമയിലെത്തുന്നതിന് മുമ്പ് നിരവധി ഷോർട്ട് ഫിലിമുകളിൽ പ്രിയ അഭിനയിച്ചിട്ടുണ്ട്.
അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് പ്രിയ.
ഒറ്റ ദിവസം കൊണ്ട് ഏറ്റവും അധികം ഫോളോവേഴ്‌സ് ഉണ്ടാക്കിയ സെലിബ്രിറ്റികളില്‍ പ്രിയ മൂന്നാം സ്ഥാനത്തുണ്ട്.
സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും പ്രിയ സജീവമാണ്.
അതീവ ഗ്ലാമറസ് ലുക്കിലെത്തുന്ന പ്രിയയുടെ ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്.