Priya Varrier: വെള്ളയിൽ മനംകവർന്ന പ്രിയ വാര്യർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
![Priya Varrier latest photos](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/06/24/202332-3544383589476558764763548514447009054671344n.jpg)
അഡാര്‍ ലൗ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാനെത്തിയ പ്രിയ പിന്നീട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
![Priya Varrier latest photos](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/06/24/202331-35542330311543184026271501314996469718352152n.jpg)
സിനിമയില്‍ എത്തുന്നതിന് മുമ്പ് നിരവധി ഷോര്‍ട്ട് ഫിലിമുകളിലും സംഗീത ആല്‍ബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങളിലും പ്രിയ ഇതിനോടകം തന്നെ വേഷമിട്ടു കഴിഞ്ഞു.
സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമായ പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.
പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരില്‍ പ്രിയയ്ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടാകാറുണ്ട്.