Lionel Messi: ഭാര്യക്കൊപ്പം Romantic Evening ആസ്വദിച്ച് ലയണല്‍ മെസി, ചിത്രങ്ങള്‍ വൈറല്‍
അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയ്ക്ക് ലോകമെമ്പാടും ആരാധകര്‍ ഏറെയാണ്... എന്നാല്‍, വളരെ കുറച്ചു പേര്‍ക്ക് മാത്രമേ മെസ്സിയുടെ family lifeനെക്കുറിച്ച് അറിയൂ...
മെസ്സിയുടെ ബാല്യകാല പ്രണയിനിയാണ് childhood sweetheart) ഭാര്യ അന്റോനെല റോക്കുസ്സോ (Antonela Roccuzzo)..!! fitness-ന് ഏറെ പ്രാധാന്യം നല്കുന്ന വ്യക്തിയാണ് ലയണൽ മെസ്സിയുടെ ഭാര്യ അന്റൊനെല്ല റോക്കുസ്സോ (Antonela Roccuzzo).
കുടുംബത്തിന്റെ ബാല്യകാല സുഹൃത്തും കസിനുമായ ലൂക്കാസ് സ്കാഗ്ലിയയിലൂടെ യാണ് അന്റോനെല റോക്കുസോയും ലയണൽ മെസ്സിയും കണ്ടുമുട്ടുന്നത്. തികച്ചും ഒരു "Family Man" ആണ് ലയണല്‍ മെസി
ലയണൽ മെസ്സിയുടെയും അന്റോനെല റോക്കുസ്സോയുടെയും (Antonella Roccuzzo) വിവാഹം അർജന്റീനയുടെ വെഡ്ഡിംഗ് ഓഫ് ദി സെഞ്ച്വറി ('Wedding of the Century') എന്നാണ് അറിയപ്പെട്ടിരുന്നത്.
ദമ്പതികൾക്ക് മൂന്ന് ആൺമക്കളുണ്ട് - തിയാഗോ, മാറ്റിയോ, സിറോ (Thiago, Matteo and Ciro). അർജന്റീനയിലെ റൊസാരിയോയില്‍ നിന്നുള്ളവരാണ് മെസ്സിയും അന്റോനെല റോക്കുസ്സോയും