PUBG Mobile India launch date: പബ്ജി പോയെങ്കിലെന്താ പബ്ജി ലൈറ്റ് വരുന്നുണ്ടല്ലോ
എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന പഴയ പബ്ജി മൊബൈല് പോലെ തന്നെയൊരു ഗെയിമാണിത്.
പ്ലെയർസിന്റെ എണ്ണത്തിലും മറ്റുമുള്ള ചെറിയ മാറ്റമാണ് ആകെ വ്യത്യാസം
0.20 വേർഷൻ നിലവിൽ ഉള്ളവർക്ക് ഇൗ പുതിയ വേർഷൻ ഡൗൺലോഡ് ചെയ്യാം. ഇതില്ലാത്തവർ പഴയ പബ്ജി ലൈറ്റ് തന്നെ ഡൗൺലോഡ് ചെയ്ത ശേഷമ അപ്ഡേറ്റ് ചെയ്യുക
പബ്ജി മൊബൈലിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ എ.പി.കെ(APK) ഡൗൺലോഡ് ബട്ടൺ അമർത്തുക. 575 MB യാണ് സൈസ്
സുരക്ഷാ കാര്യങ്ങൾ പരിഗണിച്ച് സെപ്റ്റംബർ 2 2020ലാണ് ഇന്ത്യയിൽ പബ്ജി നിരോധിച്ചത്. പ്ലേ സ്റ്റോറിൽ നിന്നും,ആപ്പ് സ്റ്റോറിൽ നിന്നും ഗെയിം നീക്കം ചെയ്യാനും നിർദ്ദേശം നൽകിയിരുന്നു.