Raai Lakshmi : ഒരു പൂമ്പാറ്റയെ പോലെ റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം
കേരളത്തിൽ ഏറെ ആരാധകരുള്ള താരമാണ് റായ് ലക്ഷ്മി. ഇപ്പോൾ ബിക്കിനി അണിഞ്ഞ് ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് റായ് ലക്ഷ്മി.
അവധിക്കാലത്തെ ആഘോഷമാക്കുന്ന ചിത്രങ്ങളാണ് റായ് ലക്ഷ്മി ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്
റോക്ക് ആൻഡ് റോൾ എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി ആണ് റായ് ലക്ഷ്മി മലയാള സിനിമ രംഗത്തേക്ക് എത്തിയത്.
മലയാളം കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമായിരുന്നു.