Raai Laxmi : ഇറ്റാലിയൻ വശ്യസുന്ദരിയായി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം

Wed, 25 May 2022-6:11 pm,

തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് റായ് ലക്ഷ്മി. ഇപ്പോൾ ഇറ്റാലിയൻ സുന്ദരിയെ പോലെ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് താരം.

റോക്ക് ആൻഡ് റോൾ എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി ആണ്  റായ് ലക്ഷ്മി മലയാള സിനിമ രംഗത്തേക്ക് എത്തിയത്.

മലയാളം കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമായിരുന്നു.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും താരം ഏറെ  സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ 5 മില്യണിലധികം ഫോള്ളോവേഴ്സാണ് താരത്തിന് ഉള്ളത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link