Rachana Narayanankutty: ഫ്ലോറൽ സാരിയിൽ തിളങ്ങി രചന നാരായണൻകുട്ടി; കിടിലൻ ചിത്രങ്ങൾ കാണാം

Sat, 30 Sep 2023-3:31 pm,

2001ൽ തീർത്ഥാടനം എന്ന സിനിമയിൽ നായികയുടെ സുഹൃത്തായി ചെറിയ വേഷം ചെയ്തുകൊണ്ടാണ് രചന തന്റെ കരിയർ ആരംഭിക്കുന്നത്.

പഠനത്തിനുശേഷം, തൃശ്ശൂരിൽ ആർജെ ആയി ജോലി ചെയ്തു. 

ഐസിയു, അവളുടെ കണ്ണിലൂടെ, വിപരീതം, വഴുതന തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും രചന അഭിനയിച്ചിട്ടുണ്ട്.

നർത്തകി കൂടിയായ രചന നാരായണൻകുട്ടി ഇപ്പോൾ സ്റ്റേജ് പരിപാടികളൊക്കെയായി തിരക്കിലാണ്. 

ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

ജയറാം നായകനായി പ്രദർശനത്തിനെത്തിയ ലക്കിസ്റ്റാർ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.

ആറാട്ട്, പുണ്യാളൻ അഗർബത്തീസ്, ആമേൻ എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link