Radhika Madan: പിങ്ക് ലെഹങ്കയില്‍ മിന്നിത്തിളങ്ങി രാധികാ മദൻ, ചിത്രങ്ങള്‍ വൈറല്‍

Wed, 28 Jun 2023-11:58 pm,

ഹോട്ട് ഷിമ്മർ ബ്രലെറ്റും ഒപ്പം മാച്ചിംഗ് പിങ്ക്  ലെഹങ്കയുമണിഞ്ഞാണ് രാധികാ മദന്‍ പ്രത്യക്ഷപ്പെടുന്നത്.  

ഈ ചിത്രങ്ങളില്‍ രാധികാ മദന്‍ ഏറെ  സുന്ദരിയായി കാണപ്പെടുന്നു. 

രാധികാ മദന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് വൈറലായി  മാറിയത്. 

ഈ കാൻഡിഡ് ചിത്രത്തിൽ രാധിക മദൻ  ഏറെ ആകർഷകയായി കാണപ്പെട്ടു

രാധികാ മദൻ ബോൾഡ്‌നെസ് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link