Rahu Transit 2023: ഈ 3 രാശിക്കാർക്ക് പുതുവർഷം അടിപൊളിയായിരിക്കും, രാഹുവിന്റെ അനുഗ്രഹം ഉണ്ടാകും!

Wed, 07 Dec 2022-10:15 pm,

രാഹു സംക്രമം മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ ആളുകൾക്ക് ജോലിയുടെ കാര്യത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടായേക്കാം. ഉദ്യോഗത്തിൽ പ്രമോഷനും ഇൻക്രിമെന്റും ഉണ്ടായേക്കാം. പ്രത്യേകിച്ച് ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും.  ഇവർക്ക് നല്ല ധനലാഭം ഉണ്ടാകും. ഇതിലൂടെ ഇവരുടെ സമ്പത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാം. സ്ഥലവും കെട്ടിടവും വാങ്ങാൻ യോഗം.

 

രാഹുവിന്റെ രാശിമാറ്റം കന്നി രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് പങ്കാളിത്ത പ്രവർത്തനങ്ങളിൽ മികച്ച വിജയം നേടാൻ കഴിയും. ധനലാഭമുണ്ടാകും. പങ്കാളിത്തത്തോടെ പുതിയ ജോലി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം വളരെ മികച്ചതായിരിക്കും. ജീവിതപങ്കാളിയുടെ സഹായത്താൽ നിങ്ങൾക്ക് വലിയ ദൗത്യം പൂർത്തിയാക്കാൻ കഴിയും. അവിവാഹിതർക്ക് വിവാഹം നടക്കും.

 

മീനരാശിയിലേക്കുള്ള രാഹുവിന്റെ പ്രവേശനം കുംഭം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ ആളുകൾക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും. ഈ അപ്രതീക്ഷിത ധനലാഭം നിങ്ങൾക്ക് സന്തോഷം നൽകുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്യും. വ്യവസായികൾക്ക് ഇത് വളരെ നല്ല സമയമാണ് വരുമാനം വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link