Rajish Vijayan: ചുവപ്പിൽ രജിഷയുടെ മാസ് ലുക്ക്, ചിത്രങ്ങൾ

Thu, 13 Jul 2023-3:17 pm,

മലയാളികളുടെ പ്രിയതാരമാണ് രജിഷ വിജയൻ

അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ സിനിമയിൽ എത്തുന്നത്  ഈ വേഷത്തിന് 2016-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരം നേടി

കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് രജിഷ

മലയാളവും തമിഴും അടക്കം നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു

അമലയാണ് രജിഷയുടെ ഇനി റീലീസാകാനുള്ള ചിത്രം

എല്ലാത്തരം കഥാപാത്രങ്ങളും വളരെ എളുപ്പത്തിൽ വഴങ്ങുന്ന നടി കൂടിയാണ് രജിഷ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link