ഫോട്ടോകളുടെ നിലവറ... രജീഷ വിജയന്‍റെ ഇന്‍സ്റ്റഗ്രാ൦ ചിത്രങ്ങള്‍..
കസവ് സാരിയില്‍...
കറുപ്പില്‍ സുന്ദരിയായി രജീഷ വിജയന്‍
ഈദ് ആശംസകള്‍ അറിയിച്ച് പങ്കുവച്ച ചിത്രം
#womensupportingwomen എന്ന ചലഞ്ചിന്റെ ഭാഗമായി പങ്കുവച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം.
ഏത് സിനിമയാണ് നിങ്ങളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്? എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച ചിത്രം.
ജൂണ്‍ എന്ന ചിത്രത്തിനായി മുടി വെട്ടുന്നതിന് മുന്‍പ്..