Rakul Preet Singh: ഹാൽദി ചടങ്ങിൽ സുന്ദരിയായി രാകുൽ പ്രീത്; ചിത്രങ്ങൾ പങ്കുവച്ച് താരം
രാകുൽ പ്രീത് സിംഗിന്റെയും ജാക്കി ഭഗ്നാനിയുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നടി രാകുൽ പ്രീത് സിംഗിന്റെയും ജാക്കി ഭഗ്നാനിയുടെയും ഗോവയിൽ വച്ചാണ് നടന്നത്.
ഇപ്പോഴിതാ വിവാഹത്തിന് മുൻപുള്ള ഹാൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
അതിമനോഹരമായ നീല പ്രിന്റഡ് ലെഹങ്കയാണ് രാകുൽ ധരിച്ചിരുന്നത്.
പച്ച നിറത്തിലുള്ള കുർത്തയും വെള്ള പൈജാമയും ആയിരുന്നു ജാക്കിയുടെ വസ്ത്രം.
ഫെബ്രുവരി 21ന് ആയിരുന്നു ഇവരുടെയും വിവാഹം.
മെഹന്ദി ചടങ്ങിൽ മിറർ വർക്കുകളോടുകൂടിയ ചുവന്ന ലെഹങ്കയാണ് താരം ധരിച്ചത്.
ചുവന്ന കുർത്ത ധരിച്ചാണ് ജാക്കി ഭഗ്നാനി എത്തിയത്.