Rakul Preet Singh: വിവാഹശേഷം കൂടുതല്‍ സുന്ദരിയായോ രകുൽ പ്രീത് സിംഗ്? ബ്ലാക്ക് ഡ്രസ് അണിഞ്ഞുള്ള ചിത്രങ്ങള്‍ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് താരം. രകുൽ പ്രീത് പങ്കുവക്കുന്ന ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഏതു വസ്ത്രത്തിലും അതി മനോഹരിയായി കാണപ്പെടുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ ഈ ഉത്സവകാലത്ത് വീണ്ടും വൈറലാവുകയാണ്.
ഇത്തവണ ലോംഗ് ബ്ലാക്ക് സ്കേര്‍ട്ടും ക്രോപ് ടോപ്പുമാണ് താരത്തിന്‍റെ വേഷം. ഒപ്പം സ്വര്‍ണ നിറത്തിലുള്ള ആഭരണങ്ങളും, താരത്തിന്‍റെ ചിത്രങ്ങള്‍ വൈറലാകാന്‍ അധിക സമയം വേണ്ടി വന്നില്ല.
സ്റ്റൈൽ ഐക്കണാക്കി മാറ്റുന്ന ഒരു അവാർഡ് നൈറ്റിനായാണ് താരം അണിഞ്ഞൊരുങ്ങിയത്.
അവാർഡ് നൈറ്റിനായി കറുപ്പ് തിരഞ്ഞെടുത്തപ്പോൾ രാകുൽ പ്രീത് സിംഗ് ഒരു ശില്പ സുന്ദരിയായി കാണപ്പെടുന്നു.