Rakul Preet Singh Latest Pics: ബ്രൗൺ കോ-ഓർഡ് സെറ്റിൽ ഗ്ലാമർ ലുക്കില്‍ രാകുൽ പ്രീത് സിംഗ്, ചിത്രങ്ങള്‍ വൈറല്‍

Mon, 03 Jul 2023-11:19 pm,

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് താരം. രകുൽ പ്രീത് അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്. 

തവിട്ടുനിറത്തിലുള്ള കോ-ഓർഡ് സെറ്റ് വസ്ത്രത്തിൽ രാകുൽ പ്രീത് സിംഗ്  ഗ്ലാമറസായി കാണപ്പെടുന്നു.  

ഈ  ഹോട്ട് ചിത്രങ്ങളില്‍ രകുൽ പ്രീത് സ്‌റ്റൈലിഷും ഗ്ലാമറസുമായി കാണപ്പെടുന്നു. 

സെൻസേഷണൽ ചിത്രങ്ങളിൽ രാകുൽ പ്രീത് സിംഗ് ഇന്റര്‍നെറ്റ് താപനില ഉയര്‍ത്തി.  

 

 അവരുടെ  മനോഹരവും ആകർഷകവുമായ പോസിൽ ചിത്രങ്ങള്‍  ഏറെ ആകര്‍ഷനീയമാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link