Rakul Preet Singh: ഓഫ്ഷോൾഡർ കോർസെറ്റ് ഡ്രസിൽ തിളങ്ങി രാകുൽ പ്രീത് സിംഗ്
![](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/01/16/245251-4193191277364700881033032660935331101590875n.jpg)
തന്റെ ഫാഷൻ ട്രെൻഡുകളിലൂടെയും ആരാധകരെ അതിശയിപ്പിക്കുന്ന താരമാണ് രാകുൽ.
![](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/01/16/245250-4193080526894324298413076273947187655293281n.jpg)
ഓഫ് ഷോൾഡർ സിൽവർ ഷിമ്മെറി കോർസെറ്റിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ഇറ ഖാൻ-നൂപുർ ശിഖാരെ വിവാഹ റിസപ്ഷനിലാണ് താരം ഓഫ് ഷോൾഡർ സിൽവർ ഷിമ്മെറി കോർസെറ്റിൽ എത്തിയത്.
ഗൗരവ് ഗുപ്ത ഡിസൈൻ ചെയ്ത വസ്ത്രമാണ് താരം റിസപ്ഷനിൽ ധരിക്കാനായി തിരഞ്ഞെടുത്തത്.
90,000 രൂപയാണ് താരത്തിന്റെ വസ്ത്രത്തിന്റെ വില. ആലിയ ഷെയ്ഖ് ആണ് താരത്തിന്റെ ഹെയർസ്റ്റൈൽ ചെയ്തത്.