Rakul Preet Singh: ബൊഹീമിയൻ രാജ്ഞിയെപ്പോലെ രാകുൽ പ്രീത്
അനാമിക ഖന്ന ഡിസൈൻ ചെയ്ത ചിത്രമാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
രാകുൽ പ്രീത് സിംഗ് ബൊഹീമിയൻ രാജ്ഞിയെപ്പോലെ തോന്നിപ്പിക്കുന്ന അതിമനോഹര ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
എംബ്രോയ്ഡറി ചെയ്ത ബ്രേലെറ്റും ചുറ്റുന്ന പാവാടയും അതിനെ കൂടുതൽ മനോഹരമാക്കുന്ന എംബ്രോയ്ഡറി ചെയ്ത ജാക്കറ്റുമാണ് താരം ധരിച്ചിരിക്കുന്നത്.
തന്റെ ഫാഷൻ സെൻസിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് രാകുൽ പ്രീത് സിംഗ്.
പോണി ടെയിൽ ഹെയർസ്റ്റൈലാണ് താരം തിരഞ്ഞെടുത്തത്.
വസ്ത്രത്തിന് മാച്ചിങ് ആയ ആക്സസറീസും താരം തിരഞ്ഞെടുത്തു.