Rakul Preet Singh: പിങ്ക് ലിനൻ സാരിയിൽ ക്യൂട്ട് ലുക്കിൽ രാകുൽ പ്രീത് സിംഗ്- ചിത്രങ്ങൾ
അനിവിലയുടെ മനോഹരമായ ബ്ലഷ് പിങ്ക് ലിനൻ സാരിയാണ് രാകുൽ പ്രീത് സിംഗ് ധരിച്ചിരിക്കുന്നത്.
വേനൽക്കാല ഫാഷനിൽ മനോഹരിയായാണ് താരം കാണപ്പെടുന്നത്.
2,45,000 രൂപ വിലയുള്ള ഹാൻഡ് വൂവൺ ലിനൻ സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
വേനൽക്കാലത്ത് ധരിക്കാൻ അനുയോജ്യമായ വസ്ത്രമാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
ഓക്സിഡൈസ്ഡ് ജിമിക്കി കമ്മലാണ് താരം സാരിക്കൊപ്പം ധരിച്ചത്.
ലളിതവും മനോഹരവുമായ മിനിമൽ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്.