Rakul Preet Singh Latest Pcs: ബ്ലാക്ക് ബ്യൂട്ടിയായി രകുല്‍ പ്രീത് സിംഗ്, ചിത്രങ്ങള്‍ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് താരം. രകുൽ പ്രീത് അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.
കറുത്ത ക്രോപ്പ് ടോപ്പ് ഒപ്പം മാക്സി പാവാടയും അണിഞ്ഞുള്ള രാകുൽ പ്രീത് സിംഗിന്‍റെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഈ ഹോട്ട് ചിത്രങ്ങളില്‍ രകുൽ പ്രീത് സ്‌റ്റൈലിഷും ഗ്ലാമറസുമായി കാണപ്പെടുന്നു
സെൻസേഷണൽ ചിത്രങ്ങളിൽ രാകുൽ പ്രീത് സിംഗ് ഇന്റര്‍നെറ്റ് താപനില ഉയര്‍ത്തി.
അവരുടെ മനോഹരവും ആകർഷകവുമായ പോസിൽ ചിത്രങ്ങള്‍ ഏറെ ആകര്‍ഷനീയമാണ്.