Rakul Preet Singh Latest Pcs: ഓഫ് ഷോൾഡർ ബാക്ക്‌ലെസ് ബോഡികോൺ ഗൗണിൽ രകുൽ പ്രീത് സിംഗ്, ചിത്രങ്ങള്‍ വൈറല്‍

Wed, 31 Aug 2022-7:22 pm,

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് താരം. രകുൽ പ്രീത് അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്. 

 

ചിത്രങ്ങളില്‍ ബ്ലാക്ക് ഓഫ് ഷോൾഡർ ബാക്ക്‌ലെസ് ബോഡികോൺ ഡ്രസ് അണിഞ്ഞാണ് താരം  എത്തിയിരിയ്ക്കുന്നത്. 

 

രകുൽ പ്രീത് സിംഗിന്‍റെ കറുത്ത ബാക്ക്‌ലെസ് ഓഫ് ഷോൾഡർ വസ്ത്രത്തിൽ തന്‍റെ സെക്‌സി ബാക്ക് പ്രദര്‍ശിപ്പിച്ചുള്ള ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്. 

ഈ ഹോട്ട് ചിത്രങ്ങളില്‍ രകുൽ പ്രീത് സ്‌റ്റൈലിഷും ഗ്ലാമറസുമായി കാണപ്പെടുന്നു. 

ഈ ചിത്രത്തിൽ രകുൽ പ്രീത് ഒരു ഡിസ്‌നി രാജകുമാരിയെപ്പോലെ കാണപ്പെടുന്നു, അവരുടെ  മനോഹരവും ആകർഷകവുമായ പോസിൽ ചിത്രങ്ങള്‍ ഇര ആകര്‍ഷനീയമാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link