Chandra Grahan 2023: 130 വർഷത്തിന് ശേഷം ചന്ദ്രഗ്രഹണത്തിൽ അപൂർവ സംഗമം; ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
തുലാം രാശിയിലും ചോതി നക്ഷത്രത്തിലുമാണ് ഈ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്. ചന്ദ്രഗ്രഹണ സമയത്ത് ചൊവ്വയും ശുക്രനും മിഥുന രാശിയിലായിരിക്കും. അതേസമയം മേട രാശിയിൽ ബുധൻ, സൂര്യൻ, ഗുരു, രാഹു എന്നിവർ ചേർന്ന് ചതുർഗ്രഹി യോഗം സൃഷ്ടിക്കുന്നു. ഈ ഗ്രഹനില ഈ 6 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. അതായത് ഇന്നത്തെ ചന്ദ്രഗ്രഹണത്തിന്റെ ശുഭഫലം ഈ രാശിക്കാർക്കായിരിക്കും.
മിഥുനം (Effect of lunar eclipse on Gemini): മിഥുന രാശിക്കാർക്ക് ചന്ദ്രഗ്രഹണം ശുഭകരമായിരിക്കും. ഇവർക്ക് ഇ സമയം വൻ ധനേട്ടം, കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കാൻ സാധ്യത. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വിവരങ്ങൾ കണ്ടെത്താനാകും. ദാമ്പത്യജീവിതവും പ്രണയജീവിതവും മികച്ചതായിരിക്കും.
ചിങ്ങം (Effect of Lunar Eclipse on Leo) : ചിങ്ങം രാശിക്കാർക്ക് ചന്ദ്രഗ്രഹണം ശുഭകരമായ ഫലങ്ങൾ നൽകും. ഈ ആളുകൾക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും. പ്രമോഷൻ ലഭിക്കും, വരുമാനം വർധിച്ചേക്കാം. കരിയറിലെ അനുകൂലമായ മാറ്റം നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ നൽകും. നിങ്ങളുടെ സാമൂഹിക നില ശക്തമാകും.
ധനു (Effect of Lunar Eclipse on Sagittarius): ഈ ചന്ദ്രഗ്രഹണം ധനു രാശിക്കാർക്ക് വൻ സമ്പത്ത് നൽകും. വസ്തുവകകൾ വാങ്ങാനും കിട്ടാനും സാധ്യത, കുടുംബത്തിലെ ഒരു അംഗത്തിന് വലിയ പുരോഗതിയുണ്ടാകും. ജോലി ഉള്ളവരുടെ ശമ്പളം കൂടും.
മകരം (Effect of Lunar Eclipse on Capricorn): ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മകര രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും വലിയ നേട്ടങ്ങൾ നൽകും. നിങ്ങൾക്ക് ജോലി ഭാരമുണ്ടാകുമെങ്കിലും അതിന്റെ പുരോഗതിയും ലഭിക്കും. ജീവിതത്തിൽ ആശ്വാസവും ബഹുമാനവും സമ്പത്തും വർദ്ധിക്കും.
കുംഭം (Effect of lunar eclipse on Aquarius): ചന്ദ്രഗ്രഹണം കുംഭ രാശിക്കാർക്ക് ഭാഗ്യം നൽകും. ഒരു യാത്രയ്ക്ക് സാധ്യത. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. മത-ആധ്യാത്മികതയിൽ താൽപര്യം വർദ്ധിക്കും. പിതാവുമായുള്ള ബന്ധം മെച്ചപ്പെടും.
മീനം (Effect of lunar eclipse on Aquarius): ചന്ദ്രഗ്രഹണം മീനരാശിക്കാർക്ക് വരുന്ന അടുത്ത 15 ദിവസത്തേക്ക് വലിയ ഗുണങ്ങൾ നൽകും. നിങ്ങൾക്ക് പണവും സമ്മാനങ്ങളും ലഭിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)