Mohini Ekadashi: 12 വർഷങ്ങൾക്ക് ശേഷം മോഹിനി ഏകാദശിയിൽ അത്ഭുതയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം
Mohini Ekadashi 2024 Auspicious Yoga: 12 വർഷത്തിന് ശേഷം മോഹിനി ഏകാദശിയിൽ നിരവധി ശുഭ യോഗങ്ങളുടെ അപൂർവ സംയോജനം നടക്കാൻ പോകുകയാണ്.
ഇത് ഈ 5 രാശിക്കാർക്കും ബമ്പർ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ഇത് ഈ 5 രാശിക്കാർക്കും ബമ്പർ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
മേടം (Aries): മേട രാശിക്കാർക്ക് മെയ് 19 ന് മോഹിനി ഏകാദശിയിൽ ബമ്പർ ആനുകൂല്യങ്ങൾ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. പുതിയ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ശ്രീ ഹരിയുടെ കൃപയാൽ പ്രത്യേക വിജയവും ലഭിക്കും.
കർക്കടകം (Cancer): മോഹിനി ഏകാദശി ദിനത്തിൽ രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളുടെ സംയോജനം കർക്കടക രാശിയുള്ളവരുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും. എല്ലാ പ്രവൃത്തികളിലും ഇവർ വിജയം കൈവരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും, നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ നല്ല സമ്പാദ്യം ഉണ്ടാക്കുന്നതിൽ നിങ്ങൾവി ജയിക്കും.
തുലാം (libra): ഈ രാശിക്കാർക്കും ഈ സമയം പ്രമോഷനും ഇൻക്രിമെൻ്റും ലഭിക്കാനുള്ള സാധ്യതകളുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും, നിക്ഷേപത്തിന് നല്ല സമയമാണ്.
മകരം (Capricorn): ഈ രാശിക്കാർക്ക് ഈ സമയം മഹാവിഷ്ണുവിൻ്റെയും ലക്ഷ്മി ദേവിയുടേയും അനുഗ്രഹം ഉണ്ടാകും. ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, ചെലവുകൾ കൂടുമെങ്കിലും സാമ്പത്തിക നേട്ടവും ഉണ്ടാകും. ജോലിയിൽ നല്ല ഫലങ്ങൾ ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)