Raksha Bandhan 2024: 180 വർഷങ്ങൾക്ക് ശേഷം രക്ഷാബന്ധനിൽ അപൂർവ്വ സംയോഗം; ഈ 5 രാശിക്കാർ ഒറ്റ രാത്രികൊണ്ട് സമ്പന്നരാകും!

Mon, 19 Aug 2024-10:16 am,

Lucky Zodiac Signs Today: ഇന്ന് പലർക്കും സ്പെഷ്യൽ ദിവസമായിരിക്കാം. ഈ രക്ഷാബന്ധനത്തിൽ ഗ്രഹ നക്ഷത്രങ്ങളുടെ  സ്ഥാനം അനുസരിച്ച് നിരവധി ശുഭ യോഗങ്ങൾ സൃഷ്ടിക്കും

ജ്യോതിഷ പ്രകാരം ഏകദേശം 180 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള ശുഭകരമായ അപൂർവ സംയോജനം നടക്കുന്നത്. രക്ഷാബന്ധൻ ദിനമായ ഇന്ന് ശ്രണത്തിലെ അവസാന തിങ്കളാഴ്ചയാണ്. 

ഇന്ന് ബുധാദിത്യയോഗം, ശുക്രാദിത്യയോഗം, ലക്ഷ്മീ നാരായണയോഗം, ശശ് യോഗം തുടങ്ങിയവ രൂപീകരിക്കും.  ഈ യോഗം 12 രാശികളേയും ബാധിക്കുമെങ്കിലും ഈ 5 രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും.

ഇതിലൂടെ ഇവർക്ക് രക്ഷാബന്ധൻ വളരെ പ്രത്യേകതയുള്ളതായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് രക്ഷാബന്ധൻ ശുഭകരമെന്ന് നോക്കാം...

മേടം (Aries): ഇവർക്ക് ഇന്ന് ശുഭകരമായിരിക്കും. പ്രത്യേകിച്ച് ബിസിനസ് ചെയ്യുന്നവർക്ക്. ഇവർക്ക് ഇന്ന വലിയ സാമ്പത്തിക നേട്ടം കൊണ്ടുവരും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് പുതിയ ജോലിയും സ്ഥാനക്കയറ്റവും ലഭിക്കാൻ സാധ്യത, സർക്കാർ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും, ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും

കന്നി (Virgo): ഇന്ന് ഇവർക്ക് കന്നി രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും, തൊഴിൽ പ്രശ്നം പരിഹരിക്കപ്പെടും, സ്ഥാനവും പ്രശസ്തിയും ലഭിക്കാൻ സാധ്യത, വരുമാനം വർദ്ധിക്കും, വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു.

കുംഭം (Aquarius): കുംഭം രാശിക്കാർക്ക് രക്ഷാബന്ധൻ ദിനമായ ഇന്ന് പുതിയ സമ്മാനം ലഭിക്കും, ബിസിനസിൽ ലാഭം വർദ്ധിക്കും, ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയുണ്ടാകും, പങ്കാളിത്ത ബിസിനസിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും, വീട്ടിൽ സന്തോഷകരമായ സമയം ആസ്വദിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link