Rashami Desai: സൂര്യകാന്തി പുഷ്പങ്ങള്‍ നെഞ്ചിലേറ്റി രശ്മി ദേശായി!! ചൂടന്‍ ചിത്രങ്ങൾ വൈറൽ

Tue, 21 Feb 2023-5:39 pm,

ബിഗ് ബോസ് താരവും ഹിന്ദി സീരിയല്‍ നടിയുമായ രശ്മി ദേശായിയുടെ  ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  തരംഗമായി മാറിയിരിയ്ക്കുകയാണ്.

തിങ്കളാഴ്ച വൈകുന്നേരം മുംബൈയിൽ നടന്ന ദാദാസാഹേബ് ഫാൽക്കെ അവാർഡ്‌സ് 2023-ൽ പങ്കെടുക്കാന്‍ എത്തിയ രശ്മി ദേശായിയുടെ  ലുക്ക് ആരാധകര്‍ക്ക് ഏറെ പ്രിയമായി. 

പൂർണ്ണമായി ഫ്ലോറല്‍ പ്രിന്‍റ്  ചെയ്‌ത സാരി,  അനുയോജ്യമായ ഫുൾസ്ലീവ് ബ്ലൗസുമായി രശ്മി ദേശായി ആരാധകരുടെ ഹൃദയം കീഴടക്കി.  

ദാദാസാഹേബ് ഫാൽക്കെ അവാർഡ്‌സ് 2023 -ലെ അതിഥികളിൽ ഒരാളായിരുന്നു രശ്മി ദേശായി. ചടങ്ങില്‍ താരം ഏറെ ആകർഷകമായി കാണപ്പെട്ടു.

ദാദാസാഹിബ് ഫാൽക്കെ ഫിലിം അവാർഡ്‌സിലെ ഏറ്റവും മികച്ച വസ്ത്രം ധരിച്ച സെലിബ്രിറ്റികളിൽ ഒരാളായിരുന്നു രശ്മി ദേശായി. സോഷ്യല്‍  മീഡിയയില്‍  ചുരുങ്ങിയ സമയത്തിനുള്ളിൽ  ഈ ചിത്രങ്ങൾ  വൈറലായി മാറി 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link