Rashami Desai: രശ്മി ദേശായിയുടെ ഗ്ലാമറസ് ലുക്കുകൾ വൈറലാകുന്നു, ചിത്രങ്ങൾ കാണാം..
ഏറ്റവും പുതിയ ഫോട്ടോയിൽ കറുത്ത വസ്ത്രത്തിൽ തിളങ്ങുകയാണ് രശ്മി. (Photo Credits: Instagram/imrashamidesai)
ഈ സ്കൈ ബ്ലൂ വസ്ത്രത്തിൽ രശ്മി തന്റെ സൗന്ദര്യം കാണിക്കുന്നു (Photo Credits: Instagram/imrashamidesai)
തന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ ബോൾഡ് ഫോട്ടോകൾ പങ്കിട്ടാണ് രശ്മി പലപ്പോഴും ആരാധകരെ ആകർഷിക്കുന്നത്. (Photo Credits: Instagram/imrashamidesai)
ഈ ഫോട്ടോയ്ക്കൊപ്പം രശ്മി ഒരു ഇമോജിയും പങ്കുവെവെച്ചിട്ടുണ്ട് (Photo Credits: Instagram/imrashamidesai)
ആരാധകർ രശ്മിയുടെ ഓരോ ലുക്കിനേയും പ്രശംസിക്കുകയാണ് (Photo Credits: Instagram/imrashamidesai)
ആരാധകർക്കൊപ്പം താരങ്ങൾക്കും രശ്മിയുടെ ഗ്ലാമറസ് സ്റ്റൈൽ ഇഷ്ടമാണ്. (Photo Credits: Instagram/imrashamidesai)
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തയുടൻതന്നെ രശ്മിയുടെ ഫോട്ടോകൾ വൈറലാകുന്നത് പതിവാണ്. (Photo Credits: Instagram/imrashamidesai)