Rashami Desai യുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു
ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്
രശ്മിയുടെ അടിപൊളി എക്സ്പ്രഷൻ ആരാധകരുടെ മാണം കവർന്നു
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രശ്മി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാണ്. കഴിഞ്ഞ ആഴ്ച ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു
ഈ ചിത്രം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയായ ഒരു ചിത്രമാണ്
ടിവി അഭിനേതാക്കളിൽ ഒരാളാണ് രശ്മി ദേശായി. അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാകുന്നു.