Rashi Parivartan Yoga: രാശിപരിവർത്തന യോ​ഗത്താൽ ഈ മൂന്ന് രാശിക്കാ‍ർക്ക് അനു​ഗ്രഹപ്പെരുമഴ!

Sun, 24 Nov 2024-2:36 pm,

സൂര്യൻറെയും ചന്ദ്രൻറെയും രാശിമാറ്റം മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. ഈ രാശിക്കാരിൽ രാശി പരിവർത്തന യോഗം രൂപപ്പെട്ടിരിക്കുകയാണ്.

രാശിപരിവർത്തന യോഗത്തിലൂടെ ഭാഗ്യം ലഭിക്കുന്ന രാശിക്കാർ ഏതെല്ലാമാണെന്ന് അറിയാം.

Gemini: മിഥുനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ബന്ധങ്ങൾ ഉണ്ടാകും. മറ്റുള്ളവരോട് സ്നേഹവും കരുണയും കാണിക്കും. രാവിലെ ധ്യാനിക്കുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകും.

Leo: ചിങ്ങം രാശിക്കാർക്ക് സന്തോഷകരമായ ജീവിതം നയിക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. വിദ്യാർഥികൾക്ക് അനുകൂല സമയം ആണ്. എല്ലാ മേഖലകളിലും ശോഭിക്കാൻ സാധിക്കും.

Pisces: മീനം രാശിക്കാർക്ക് ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കും. ഏത് മേഖലയിലും തിളങ്ങാൻ സാധിക്കും. സമ്പത്ത് വർധിക്കും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link