Rashmi Desai Bold look: ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി രശ്മി ദേശായി, ബോള്‍ഡ് ഫോട്ടോഷൂട്ട്‌ വൈറല്‍

Tue, 02 Aug 2022-1:03 pm,

സോഷ്യൽ മീഡിയയിൽ സജീവമായ രശ്മി ദേശായി തന്‍റെ വ്യക്തിജീവിതത്തിന്‍റെയും ഔദ്യോഗിക ജീവിതത്തിന്‍റെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.  എന്നാല്‍ ഇപ്പോള്‍ തന്‍റെ ചൂടന്‍ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്. 

 

രശ്മി ദേശായിയുടെ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഈ ഫോട്ടോകളിൽ, താരം മയില്‍ വര്‍ണ്ണത്തിലുള്ള ഡ്രസ് ആണ് ധരിച്ചിരിയ്ക്കുന്നത്.   

ഇൻസ്റ്റാഗ്രാമിൽ തന്‍റെ തകർപ്പൻ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.. ചുരുങ്ങിയ സമയത്തിനുള്ളിൽ, ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ ലൈക്‌ ചെയ്തത്.  

 

വളരെ ബോള്‍ഡ് ആയാണ് ഈ ചിത്രങ്ങളില്‍  രശ്മി ദേശായി പ്രത്യക്ഷപ്പെടുന്നത്.  സ്റ്റൈലിന്‍റെ മാന്ത്രികത തെളിയിക്കാന്‍ നിരവധി ബോള്‍ഡ് പോസുകളും താരം നല്‍കിയിട്ടുണ്ട്.   

 

രശ്മിയുടെ ബിഗ്‌ പ്രോജക്റ്റ് എന്ന് പറയുന്നത് ബിഗ്‌ ബോസാണ്. ബിഗ് ബോസ് 13 ൽ രശ്മി വളരെയധികം ശ്രദ്ധ നേടിയിരുന്നു.  ബിഗ് ബോസ് സീസൺ 13 ന് ശേഷം, അതേ ഷോയുടെ 14-ാം സീസണിലും രശ്മി എത്തിയിരുന്നു.  എന്നിരുന്നാലും, 14-ാമത്തെ ഷോയിൽ, അവൾ ഒരു മത്സരാർത്ഥിയായിട്ടല്ല, അതിഥിയായാണ്  എത്തിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link