സോഷ്യല്‍ മീഡിയയില്‍ വൈറലായി രശ്മി ദേശായി (Rashmi Desai)യുടെ glamorous ചിത്രങ്ങള്‍
ഇന്ത്യന്‍ ടെലിവിഷനിലെ പ്രശസ്‌ത താരമാണ് രശ്മി ദേശായി ( Rashmi Desai). നര്‍ത്തകി കൂടിയാണ് അവര്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായ Rashmi Desai പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിയ്ക്കുകയാണ്.
Rashmi Desaiയുടെ glamorous ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Wah...!! Deep Neck black dress ഫോട്ടോസ് കണ്ട ആരാധകര്‍ പറയുന്നു...
ബോജ്പുരി സിനികളില്‍ താരമായിരുന്ന രശ്മി ദേശായി Utaran എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്.
കൂടാതെ, Bigg Boss സീസണ്‍ 13 ലും അവര്‍ താരമായിരുന്നു.