Rashmika mandanna: മാലിദ്വീപിൽ അവധി ആഘോഷിച്ച് രശ്‌മിക മന്ദാന, ചിത്രങ്ങൾ കാണാം

Mon, 10 Oct 2022-3:08 pm,

സിനിമയിലെ അഭിനേതാക്കൾ അടുപ്പിച്ചടുപ്പിച്ചുള്ള ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് വിദേശ വിനോദ സഞ്ചാര രാജ്യങ്ങളിൽ യാത്രകൾ ചെയ്യാറുണ്ട്. ഒരു വെക്കേഷൻ മൂഡിൽ അടിച്ചുപൊളിക്കുന്ന ഇവർ ദിവസങ്ങളോളം അവിടെ സമയം ചിലവഴിച്ച ശേഷമാണ് മടങ്ങാറുള്ളത്. 

ചിലർ ഓരോ സിനിമയുടെ ഷൂട്ടിംഗ് കഴിയുമ്പോഴും യാത്രകൾ പോകുമ്പോൾ ചിലർ വർഷത്തിൽ ഒരിക്കൽ ഇതുപോലെ ട്രിപ്പ് പോകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link