Rashmika Mandanna latest Pics: മഞ്ഞ മിനി ഡ്രസില്‍ രശ്മിക മന്ദാന, സെക്‌സി ചിത്രങ്ങൾ വൈറല്‍

Mon, 26 Sep 2022-9:14 pm,

പുഷ്പയ്ക്ക് ശേഷം രശ്മിക മന്ദാന ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുകയാണ്. 'ഗുഡ്‌ബൈ'  എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന ബോളിവുഡിൽ എത്തുന്നത്‌.  

 

അമിതാഭ് ബച്ചൻ, രശ്മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ​ 'ഗുഡ്‌ബൈ'  എന്ന ചിത്രത്തിന്‍റെ  പ്രൊമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ താരം. ഒരു ഫാമിലി എന്റർടെയ്നർ ആണ് ഈ ചിത്രം.   

ഗുഡ്‌ബൈയുടെ  പ്രൊമോഷനുമായി ബന്ധപ്പെട്ട്  രശ്മിക മന്ദാന കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയിരുന്നു. മഞ്ഞ നിറത്തിലുള്ള മിനി ഡ്രസില്‍ എത്തിയ രശ്മിക മന്ദാന  ഏറെ  ഊർജ്ജസ്വലയായി കാണപ്പെട്ടു. 

രശ്മിക മന്ദാന തന്‍റെ  ഗ്ലാം ലുക്കിനായി  ലൈറ്റ് ഐഷാഡോ, പെർഫെക്റ്റ് ബ്രൗസ്, ന്യൂട്രൽ ലിപ് ഷെയ്ഡ്, മിന്നുന്ന ഹൈലൈറ്റർ എന്നിവയാണ് തിരഞ്ഞെടുത്തത്. 

തന്‍റെ ഡ്രസിന് തികച്ചും യോജിക്കുന്ന വിധത്തിലുള്ള ആഭരണങ്ങളാണ് താരം തിരഞ്ഞെടുത്തത്.   സ്റ്റേറ്റ്മെന്റ് നെക്ക്പീസ്, രണ്ട് മോതിരങ്ങൾ എന്നിവ അണിഞ്ഞ് രശ്മിക ഗ്ലാമറസ് ആയി കാണപ്പെട്ടു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link