Rasna Pavithran: പുഞ്ചിരിച്ച് മലയാളികളുടെ ഹൃദയം കീഴടക്കി രസ്ന പവിത്രൻ; ചിത്രങ്ങൾ കാണാം

Thu, 19 May 2022-9:32 pm,

മലയാളികൾക്ക് ഏറെ പരിചിതയായി മാറിക്കൊണ്ടിരിക്കുന്ന നടിയാണ് രസ്ന പവിത്രൻ. ഇപ്പോൾ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

 

ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് പ്രേക്ഷകർ ആദ്യമായി തിരിച്ചറിയുന്നത്. 

പൃഥ്വിരാജിന്റെ അനിയത്തിയുടെ റോളിലാണ് ഊഴത്തിൽ രസ്ന എത്തിയത്.

ദുൽഖറിന്റെ സഹോദരിയായി ജോമോന്റെ സുവിശേഷങ്ങളിലും താരം അഭിനയിച്ചു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link