Rasna Pavithran: ചുവപ്പിൽ ഹോട്ട് ലുക്കിൽ രസ്ന പവിത്രൻ, ചിത്രങ്ങൾ കാണാം

Wed, 27 Apr 2022-9:45 pm,

വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന താരം അതിശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

 

ഇപ്പോഴിതാ രസ്നയുടെ ഹോട്ട് ലുക്കിൽ ചുവപ്പ് ഗൗണിലുള്ള പുത്തൻ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുന്നത്

സെനി പി ആറുകാട്ടാണ് രസ്ന ചിത്രങ്ങൾ എടുത്തിരിക്കുന്നത്.  അനൂപ് അരവിന്ദിന്റെ ഡിസൈനിലുള്ള ഗൗണിലാണ് രസ്ന പവിത്രൻ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ശ്രുതി സായിയാണ് രസ്നയെ മേക്കപ്പ് ചെയ്തത്.

സജനി മന്ദാരയാണ് ഹെയർ സ്റ്റൈലിംഗ് ചെയ്തത്. മികച്ച പ്രതികരണമാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ നൽകിയത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link