Raveena Tandon: Karmma Calling ട്രെയിലർ ലോഞ്ചിൽ രവീണ ടണ്ടൻ, 49 ലും അമ്പരപ്പിക്കുന്ന സൗന്ദര്യം!!

Tue, 09 Jan 2024-9:52 pm,

അതിനിടെ 'Karmma Calling'എന്ന വെബ് സീരീസിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ ലോഞ്ചിനെത്തിയ രവീണ ടണ്ടന്‍റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.  

ബ്ലാക്ക്‌ ലോങ്ങ്‌ ഗൗണിലാണ് രവീണ ടണ്ടന്‍ എത്തിയത്. ഏറെ ആകര്‍ഷിക്കുന്നതായിരുന്നു താരത്തിന്‍റെ ലുക്ക്. 

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന രവീണ ടണ്ടന്‍റെ ഫോട്ടോകളിൽ, കറുത്ത നിറത്തിലുള്ള നീളമുള്ള ഗൗണിൽ വളരെ സുന്ദരിയായി നടി കാണപ്പെടുന്നു. നടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വൈറലായ ഫോട്ടോകളിൽ താരത്തിന്‍റെ ശൈലി തികച്ചും ഗ്ലാമറസായി കാണപ്പെടുന്നു. ബോൾഡ് മേക്കപ്പിനൊപ്പം  ചുവന്ന ലിപ്സ്റ്റിക് ധരിച്ചാണ് താരം എത്തിയത്. 

പതിറ്റാണ്ടുകളായി ബോളിവുഡ് അടക്കി വാഴുന്ന രവീണ ടണ്ടന് 49 വയസ്സ് തികഞ്ഞു, എന്നാൽ ഇതൊക്കെയാണെങ്കിലും, സൗന്ദര്യത്തിന്‍റെയും ഗ്ലാമറിന്‍റെയും കാര്യത്തിൽ അവർ ഇന്നത്തെ നടിമാരുമായി കട്ട മത്സരമാണ്‌ കാഴ്ച വയ്ക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link