Raveena Tandon: കില്ലര്‍ ലൂക്കില്‍ രവീണ ടണ്ടന്‍, ചിത്രങ്ങള്‍ വൈറല്‍
അതിനിടെ 'Karmma Calling'എന്ന വെബ് സീരീസിന്‍റെ ട്രെയിലർ പുറത്തിറങ്ങി. രവീണയുടെ അഭിനയം ഒരിക്കൽക്കൂടി കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഇക്കാരണത്താൽ, രവീണ ഓരോ ദിവസവും വ്യത്യസ്ത ലുക്കിലാണ് ശ്രദ്ധിക്കപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന രവീണ ടണ്ടന്‍റെ ഫോട്ടോകളിൽ 2 പീസ് ഡ്രസില്‍ നടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വളരെ ലളിതമായ വസ്ത്രധാരണവും മേക്കപ്പും ആണ് താരം തിരഞ്ഞെടുത്തിരിയ്ക്കുന്നത്.
വൈറലായ ഫോട്ടോകളിൽ താരത്തിന്‍റെ ശൈലി തികച്ചും ഗ്ലാമറസായി കാണപ്പെടുന്നു. ബോൾഡ് മേക്കപ്പിനൊപ്പം ചുവന്ന ലിപ്സ്റ്റിക് ധരിച്ചാണ് താരം എത്തിയത്.
പതിറ്റാണ്ടുകളായി ബോളിവുഡ് അടക്കി വാഴുന്ന രവീണ ടണ്ടന് 49 വയസ്സ് തികഞ്ഞു, എന്നാൽ ഇതൊക്കെയാണെങ്കിലും, സൗന്ദര്യത്തിന്‍റെയും ഗ്ലാമറിന്‍റെയും കാര്യത്തിൽ അവർ ഇന്നത്തെ നടിമാരുമായി കട്ട മത്സരമാണ് കാഴ്ച വയ്ക്കുന്നത്.