Lakshmi Gopalaswamy|ലക്ഷ്മി ഗോപാല സ്വാമിയുടെ വിവാഹ വാർത്തക്ക് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Wed, 13 Oct 2021-2:27 pm,

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തുടരുന്ന തൻറെ വിവാഹ വിവാദങ്ങൾക്ക് ലക്ഷ്മി ഗോപാലസ്വാമി തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്

Credit: Lakshmi Gopalaswamy/ Instagram

തൻറെ വിവാഹവുമായി പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നല്ല അടിസ്ഥാന രഹിതം എന്നാണ് താരം വ്യക്തമാക്കിയത്. മുകേഷിനെയും ഇടവേള ബാബുവിനെയും വരെ ചേർത്ത് കഥകളിറങ്ങിയിരുന്നു

Credit: Lakshmi Gopalaswamy/ Instagram

വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പ്രചരിപ്പിക്കുന്നവരുടെ മാനസികാവസ്ഥ അറിയില്ലെന്നുമാണ് താരം പറഞ്ഞത്.

Credit: Lakshmi Gopalaswamy/ Instagram

പലതരത്തിലുള്ള വിവാദങ്ങളാണ് പ്രചരിച്ചിരുന്നത്

Credit: Lakshmi Gopalaswamy/ Instagram

താരം തന്നെ വിവാദങ്ങൾക്കെല്ലാം വ്യക്തത വരുത്തിയിരിക്കുകയാണ്

Credit: Lakshmi Gopalaswamy/ Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link