Rashmika Mandanna| ആരാണ് രശ്മികയെ ഇങ്ങിനെ വിവാദത്തിലേക്ക് വലിച്ചിടുന്നത്? താരം പറയും

Tue, 28 Sep 2021-4:55 pm,

മിക്കവാറും വിവാദങ്ങളിൽപ്പെടുന്ന താരമാണ് ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമായ രശ്മിക മന്ദാന

Credit: rashmika_mandanna/ Instagram

പ്രധാനമായും കന്നഡ,തെലുങ്ക് സിനിമകളിലാണ് താരം സജീവം

Credit: rashmika_mandanna/ Instagram

ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരം കൂടിയാണിത്. 

Credit: rashmika_mandanna/ Instagram

നിസ്സാര കാര്യങ്ങൾക്കാണ് താരം വിവാദത്തിൽപ്പെടുന്നത്. 

Credit: rashmika_mandanna/ Instagram

താനിതിലൊന്നും കാര്യമാക്കാറില്ലെന്നും രശ്മിക പറയാറുണ്ട്.

Credit: rashmika_mandanna/ Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link